സസ്‌പെൻഷനിലായ എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടി പരിപാടിയിലേക്ക് ക്ഷണം | Eldose
2022-11-24
2
സസ്‌പെൻഷനിലായ എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടി പരിപാടിയിലേക്ക് ക്ഷണം; പ്രാദേശിക തലത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന വിശദീകരണവുമായി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികള്‍